ക്വുര്ആാനിന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തില്‍ ഹജ്ജും ഉംറയും സിയാറത്തും ചെയ്യുന്ന്വര്ക്ക്ം ഒരു വഴികാട്ടി. ഹജ്ജ്, ഉംറ, മസ്ജിദുന്നബവി സിയാറത്ത് എന്നിവയുടെ ശ്രേഷ്ഠതകള്‍, മര്യാദകള്‍, വിധികള്‍ എന്നിവയെ കുറിച്ചുളള ഒരു സംക്ഷിപ്ത സന്ദേശമാണ് ഇത്. വായനക്കാരന് കൂടുതല്‍ ഉപകാരമുണ്ടാവാന്‍ വേണ്ടി ’ഹജ്ജ്, ഉംറ, സിയാറത്ത് ക്വുര്ആഉനിന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തില്‍’ എന്ന ഗ്രന്ഥകാരന്റെ രചനയുടെ സംക്ഷിപ്ത പതിപ്പ്.
Share
Use the QR code to easily share the message of Islam with others